നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുക; കോൺഗ്രസ്സ് മാർച്ചും ധർണ്ണയും ഇന്ന്

ചങ്ങനാശ്ശേരി: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ ജല അതോരിറ്റിയുടെ ഭാഗത്തെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ചെറുകരക്കുന്നിലെ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

Advertisements

എസ് ബി ഹൈസ്ക്കൂളിന് സമീപത്തു നിന്നും ആരംഭിക്കുന്ന മാർച്ച് കെ പി സി സി സെക്രട്ടറി പി എസ് രഘുറാം ഉത്ഘാടനം ചെയ്യും തുടർന്ന് പ്രകടനമായി ജല അതോറിറ്റി ഓഫീസ് പടിക്കൽ എത്തും അവിടെ നടക്കുന്ന ധർണ്ണ കെ പി സി സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് ആൻ്റണി കുന്നുംപുറം അറിയിച്ചു.

Hot Topics

Related Articles