വടവാതൂർ പുന്നാംപറമ്പിൽ റ്റി ആൻഡ്രൂസ്

വടവാതൂർ : പുന്നാംപറമ്പിൽ റ്റി ആൻഡ്രൂസ് ( ബാബു – – റിട്ടേർഡ് കെ എസ് ആർ ടി സി – 72) നിര്യാതനായി.. സംസ്കാരം ഡിസംബർ 27 ചൊവ്വാഴ്ച 11 ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം പുത്തൻപളളിയിൽ . ഭാര്യ. ഇറഞ്ഞാൽ കുന്നുംപുറത്ത് ശോശാമ്മ മക്കൾ – ബിനു ആൻഡ്രൂസ് – ബിനി ആൻഡ്രൂസ് – ബിബിൻ ആൻഡ്രൂസ്
മരുമക്കൾ : ബിനു പെരുമ്പ്രായിൽ നെടുംകുന്നം . ഷിബു വർഗീസ് കൊട്ടുപ്പളളിയിൽ , പൂവൻ തുരുത്ത്, മെറിൻ ബിബിൻ നടയിൽ മണർകാട്

Advertisements

Hot Topics

Related Articles