ആർപ്പൂക്കരഎഴുപതിൽ ഇ. ജെ. ജോസഫ്(ജോസഫ് ചേട്ടൻ)

ആർപ്പൂക്കര : എഴുപതിൽ ഇ.ജെ. ജോസഫ് -78 ( ആർ. ടി. ഒ ഓഫീസ് കൺസൽട്ടൻ്റ് കോട്ടയം) നിര്യാതനായി. സംസ്കര ശുശ്രൂഷകൾ വസതിയിൽ ഇന്നു ജൂലൈ 25 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക്  ആരംഭിച്ചു നാലു മണിക്ക് ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്ക്കരിക്കുന്നതാണ്. ഭാര്യ : കുട്ടിയമ്മ (മുൻ ആർപ്പൂക്കര പഞ്ചായത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) പാല, ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ : ജമിനി (സിനി ആർട്ടിസ്റ്റ്),ജറിൾ (ആർ.ടി.ഒ കൺസൾട്ടൻ്റ്). മരുമക്കൾ: സീമ പാലയ്ക്കപറമ്പിൽ, (നെടുങ്കണ്ടം ). ബെറ്റി , മാതേമ്പാറയിൽ (പാമ്പയംപാറ, എരുമേലി)

Advertisements

Hot Topics

Related Articles