പന്തളം  എം എം ജംഗ്ഷൻ കൊച്ചു പറമ്പിൽ മുൻ സ്റ്റീൽ പ്ലാൻ്റ് ഉദ്യോഗസ്ഥൻ റ്റി.വി മത്തായി (ജോസുകുട്ടി) 

പന്തളം : എം എം ജംഗ്ഷൻ കൊച്ചു പറമ്പിൽ മുൻ സ്റ്റീൽ പ്ലാൻ്റ് ഉദ്യോഗസ്ഥൻ റ്റി.വി മത്തായി (ജോസുകുട്ടി – 89) നിര്യാതനായി. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ ജൂൺ 12 ബുധനാഴ്ച 11 മണിക്ക് പന്തളം കുരമ്പാല സെൻറ് തോമസ്  ഓർത്തഡോകസ് വലിയ പള്ളിയിൽ. ഭാര്യ : പൂഴിക്കാട് താന്നിക്കൽ കുടുംബാംഗം പരേതയായ ശാന്തമ്മ വർഗ്ഗീസ്. മക്കൾ:  വർഗ്ഗീസ് മാത്യു ( ദുബായ് ) , ജൂലി സാറാ ജേക്കബ്, ജോർജ് മാത്യു, (ദീപിക , കോട്ടയം). മരുമക്കൾ: ലിജു വർഗ്ഗീസ് (ദുബായ്). ജോ ജേക്കബ് ജോൺ ( ഏനാത്ത് ). സാറാ ജോർജ് (സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, കുരമ്പാല )

Advertisements

Hot Topics

Related Articles