മീനടം വയലിപ്പാടത്ത് ജൂബി അനീഷ് (കൊശമറ്റം ഫിനാൻസ് – 35) നിര്യാതയായി. മൃതദേഹം ഇന്ന് ജൂൺ 21 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടിൽ കൊണ്ടു വരുന്നതും സംസ്കാരം നാളെ ജൂൺ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം ഈസ്റ്റ് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത നാലുന്നാക്കൽ മുരിക്കാട്ട് കുടുംബാഗം. ഭർത്താവ് : അനീഷ് ഏബ്രഹാം. (എം ആർ എഫ് വടവാതൂർ )
മക്കൾ: ഡാ രോൺ, ഡയന,ഡിയോൺ.
Advertisements