ഇത്തിത്താനം കോയിപ്പുറത്ത് കുടുംബംഗമായ കൊല്ലം പറമ്പിൽ കെ.കെ. ജാനകിയമ്മ

ഇത്തിത്താനം : കോയിപ്പുറത്ത് കുടുംബംഗമായ കൊല്ലം പറമ്പിൽ കെ.കെ. ജാനകിയമ്മ (82) നിര്യാതയായി. ഭർത്താവ് : പരേതനായ സുബ്രഹ്മണ്യ പിള്ള. സംസ്കാരം ജൂലായ് രണ്ട് ചൊവ്വാഴ്ച രണ്ട് മണിക്ക് മൂത്ത മകൻ ബാബു വിന്റെ വസതിയിൽ. മക്കൾ : ബാബു( 5604 എൻ എസ് എസ് കരയോഗം, വൈസ് പ്രസിഡന്റ്‌ അ മ്പലക്കോടി ),വിജയമ്മ, അനിരുദ്ധൻ ( ന്യൂസ്‌ പേപ്പർ ഏജന്റ്, ഇത്തിത്താനം ജനതാ സർവിസ് കോ – ഓപ്പറേറ്റീവ് ബാങ്ക്, ഡയറക്ടർ ബോർഡ്  മെമ്പർ  ), ജയമോൾ, ഉണ്ണി, കൃഷ്ണ കുമാർ, ജയശ്രീ, ശ്രീദേവി.

Advertisements

മരുമക്കൾ – ലാലു രവീന്ദ്രൻ ( തിരുവനന്തപുരം )പരേതനായ ഉണ്ണികൃഷ്ണൻ( ആയംകുടി ), ബിന്ദു അനിരുദ്ധൻ ( പാലമൂട്ടിൽ, ഇത്തിത്താനം, ബാലമോഹൻ ( കുളത്തൂർ മൂഴി ) അജയകുമാർ ( വാലടി ), ശശികുമാർ ( ഓതറ,മഞ്ചാടിക്കര). 

Hot Topics

Related Articles