കുഴിമറ്റം നെല്ലിക്കൽ കൊച്ചുപറമ്പിൽ പി ഡി സജി (56) നിര്യാതനായി . സംസ്കാരം നാളെ ഫെബ്രുവരി ഏഴ് വെള്ളി 11 ന് വീട്ടുവളപ്പിൽ . വെള്ളൂത്തുരുത്തി മുള്ളനളയ്ക്കൽ കുടുംബാംഗമാണ് . ഭാര്യ : കുഴിമറ്റം കൊച്ചുപമ്പിൽ കെ ജി അജിത .
മക്കൾ: കെ എസ് അജീവ്കുമാർ (ആംസൺ ഓട്ടോ സർവ്വീസ് , കോടിമത ) , കെഎസ് അഭിരാമി .
മരുമകൻ:മീനടം മണിമലപ്പറമ്പിൽ
സേതു .
Advertisements