തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് ചർച്ച് വികാർ റവ ഫാ സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ പിതാവ് വർക്കി ജോസഫ് (മോനിച്ചൻ – 97 ) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ ആഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച 3.30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും തോട്ടയ്ക്കാട് സെൻ്റ് ജോർജ് കത്തോലിക്ക പള്ളിയിൽ നടത്തുന്നതുമായിരിക്കും. ഭൗതിക ശരീരം ജൂലൈ 31 വ്യാഴാഴ്ച 4.30 ന് തോട്ടയ്ക്കാടുള്ള വസതിയിൽ പൊതു ദർശനത്തിന് എത്തിക്കും.
Advertisements