വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം :വാട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയതിന് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയതിന് രണ്ടു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍.തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയതിന് രണ്ടു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍.

Advertisements

Hot Topics

Related Articles