വനിതാ ഐ.ടി.ഐ മെഴുവേലിയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ സീറ്റ് ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഒഴിവുളള സീറ്റുകളിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണംചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി നവംബര്‍ അഞ്ചിന് ഉച്ചയ്ക്കുശേഷം മൂന്നുവരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്ഓഫീസുമായി നേരിട്ടോ, 0468 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles