ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് ; ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് സെമിയിൽ ; ല​ക്ഷ്യ സെ​ന്നും ലക്ഷ്യം കണ്ടു ; കിരീടം നിലനിർത്താനാകാതെ പി.വി. സിന്ധു പുറത്ത്

വേൽവ : ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും ല​ക്ഷ്യ സെ​ന്നും സെ​മി​യി​ൽ.സിന്ധു കിരീടം നില നിർത്താനാവാതെ പുറത്തായി. ഡ​ച്ച് താ​രം മാ​ർ​ക്ക് കാ​ൽ​ജോ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. സ്കോ​ർ: 21-8, 21-7.

Advertisements

ചൈ​ന​യു​ടെ യു​ൻ പെ​ങ്ങി​നെ തോ​ൽ​പ്പി​ച്ചാ​ണ് ല​ക്ഷ്യ സെ​ൻ അ​വ​സാ​ന നാ​ലി​ലൊ​രാ​ളാ​യ​ത്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ല​ക്ഷ്യ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ആ​ദ്യ ഗെ​യിം നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ത്തെ ര​ണ്ടാം ഗെ​യി​മി​ൽ യു​ൻ പെ​ങ്ങ് മു​ട്ടു​കു​ത്തി​ച്ചു. എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലൂ​ടെ ല​ക്ഷ്യ വി​ജ​യം പി​ടി​ച്ചെ​ടു​ത്തു. സ്കോ​ർ: 21-15, 15-21, 22-20.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ​ന്നാ​ൽ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു പു​റ​ത്താ​യി. ഒ​ന്നാം സീ​ഡ് താ​യ് സു ​യി​ങ്ങി​നോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ പ​രാ​ജ​യം. പരാജയത്തോടെ കിരീടം നിലനിർത്തുക എന്ന സിന്ധുവിന്റെ സ്വപ്നമാണ് വിഫലമായത്.

Hot Topics

Related Articles