ഏകദിന ക്രിക്കറ്റ് ലോകകപ്പ് !  ഇന്ന് പാക്കിസ്ഥാൻ നെതർലൻസ് പോരാട്ടം ; ടോസ് നേടിയ നെതർലൻസ് ബോളിങ് തിരഞ്ഞെടുത്തു

സ്പോർട്സ് ഡെസ്ക്ക് : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് പാക്കിസ്ഥാൻ നെതർലൻസ് പോരാട്ടം. ലോകകപ്പിലെ രണ്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. ടോസ് നേടിയ നെതർലാൻഡ് ബോളിംഗ് തിരഞ്ഞെടുത്തു.ഇരു ടീമുകൾക്കും ലക്ഷ്യം കന്നി കിരീടനേട്ടമാണ്.

Advertisements

ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ച് ന്യൂസിലാൻഡ് ലോകകപ്പിലേക്കുള്ള തങ്ങളുടെ വരവ് അറിയിച്ചിരുന്നു പൂർണമായും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ തന്നെ ഇന്ത്യയിൽ കളിച്ച് പരിചയമുള്ള താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

Hot Topics

Related Articles