ട്വൻ്റി 20 ലോകകപ്പ് : ഇന്ത്യ കാനഡ മത്സരം ഒരു പന്തു പോലും എറിയാതെ ഉപേക്ഷിച്ചു : ഇന്ത്യയും കാനഡയും പോയിൻറ് പങ്കുവെച്ചു

ലൗഡർഹിൽ: കനത്ത മഴയെത്തുടർന്ന് ട്വൻ്റി 20 ലോകകപ്പിലെ ഇന്ത്യ കാനഡ മത്സരം ഒരു പന്ത് പോലുമെറിയാതെ ഉപേക്ഷിച്ചു. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഗ്രൂപ്പിൽ നിന്നും ഇന്ത്യയും അമേരിക്കയും സൂപ്പർ എട്ടിൽ കടന്നു.

Advertisements

Hot Topics

Related Articles