ചങ്ങനാശേരി
വാഴപ്പള്ളി പീടിയേക്കൽ അന്നമ്മ ജോർജ് (96) നിര്യാതയായി. സംസ്കാരം ബുധൻ പകൽ 11ന് ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി സെമിത്തേരിയിൽ. മതിച്ചിപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി എം ജോർജ് (കുഞ്ഞേട്ടൻ). മക്കൾ: പി ജി മാത്യു (അഞ്ജലി ഏജൻസീസ് ചങ്ങനാശേരി മാർക്കറ്റ്), ജി ജോസ് (ജോസ് കോഫി ആൻഡ് ടി സ്റ്റോഴ്സ് ചങ്ങനാശേരി മാർക്കറ്റ്), ലീലാമ്മ സെബാസ്റ്റ്യൻ, പി ജി സെബാസ്റ്റ്യൻ (റിട്ട. എൻജിനിയർ എൻഎൽസി ഇന്ത്യ ലിമിറ്റഡ്), പി ജി ജെയിംസ്കുട്ടി, ഡോ. പി ജി ആൻ്റണി (അസോസിയേറ്റ് പ്രൊഫസർ, കോട്ടയം ഗവ. ഡൻ്റൽ കോളേജ്), മിനിമോൾ ജിജോ. മരുമക്കൾ: ലീലാമ്മ മാത്യു, ജെസി ജോസഫ്, എം ജെ സെബാസ്റ്റ്യൻ, ഷേർലി വർഗീസ്, ഡെന്നീസ് മാത്യു (സീനിയർ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്), ജിജോ തോമസ്.
ചങ്ങനാശേരിവാഴപ്പള്ളി പീടിയേക്കൽ അന്നമ്മ ജോർജ്
Advertisements