തിരുവാർപ്പ് : തിരുവാർപ്പ് ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണ സമതിയിലേയ്ക്ക് സി .പി .എം പാനൽ എതിരില്ലാതെ തെരഞ്ഞെടുത്തു. എം ജി വിനോദ് കുമാർ, എം കെ സോമൻ, വി കെ മോഹനൻ, രാജമ്മ ബാബു, കെ പി മോഹനൻ, മേരി ആസ്മി, അശോകൻ, ലീലാമ്മ ഗിരീഷ്, കെ ടി നടേശൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം ജി വിനോദ് കുമാറിനെ പ്രസിഡന്റായും ലീലാമ്മ ഗിരീഷിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
Advertisements