യൂത്ത് കോൺഗ്രസ് പൊൻകുന്നം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

യൂത്ത് കോൺഗ്രസ് പൊൻകുന്നം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎംഎസ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് സനോജ് പനക്കൽ നിന്നും സ്കൂൾ മാനേജർ റവ:സജി ജോസഫ് ഹെഡ്മിസെസ് സിബി പി തോമസ്, ഷേർളി ജെ ചേർന്നാണ് ഏറ്റുവാങ്ങിയത്. സേവിയർ മൂലകുന്ന, ശിഹാബുദ്ദീൻ എ.ടി , മിഥുൻ പാലക്കൽ, സുരേഷ് ടി നായർ, ശ്യാം ബാബു, ലൂസി ജോർജ്, ഇന്ദുല എസ് നായർ, സജി കിളിരൂർ പറമ്പിൽ, സൂരജ് ദാസ്, സുനിൽ, ST ജോസഫ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ബിൻസി മോൾ സണ്ണി, നീതു തെരേസ ജെയിംസ്, വിനീത് ഷനീജ് എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles