ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ നൂറനാട്ട് മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേല്‍ സ്വദേശി രാഹുല്‍രാജാണ് (32) മരിച്ചത്. കൃഷിസംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്ബുവേലിയില്‍ നിന്ന് ഷോക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

Advertisements

Hot Topics

Related Articles