യുവമോർച്ച കവിയൂരിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി

തിരുവല്ല : യുവമോർച്ച കവിയൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെയുടെ നേതൃത്വത്തിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. യുവമോർച്ച മുൻ സംസ്ഥാന സമിതി അംഗവും നിലവിൽ ബിജെപി ജില്ലാ കമ്മറ്റി അംഗവുമായ സന്തോഷ്‌ സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത്‌ അധ്യക്ഷൻ അനീഷ്‌കുമാർ, ജന സെക്രട്ടറി രാകേഷ്കുമാർ, വൈസ് പ്രസിഡന്റ്‌ മനോജ്‌ പടിഞ്ഞാറ്റുംചേരി, യുവമോർച്ച മുൻ പഞ്ചായത്ത്‌ ആദ്യക്ഷൻ വിശാഖ് കല്ലുപറമ്പിൽ തുടങ്ങിവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles