സിം​​​ബാ​​​ബ്‌​​വെ​​യ്ക്കെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് പ​​​ര​​​മ്പ​​​ര ; സഞ്ജു ടീമിൽ

മും​​​ബൈ: സിം​​​ബാ​​​ബ്‌​​വെ​​യ്ക്കെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് പ​​​ര​​​മ്പ​​​ര​​​യ്ക്കു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍ മ​​​ല​​​യാ​​​ളി താ​​​രം സ​​​ഞ്ജു സാം​​​സ​​​ണ്‍ ഇ​​​ടം​​​നേ​​​ടി.കെ.​​​എ​​​ല്‍. രാ​​​ഹു​​​ലി​​​നു പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യാ​​​ണു സ​​​ഞ്ജു ടീ​​​മി​​​ലെ​​​ത്തി​​​യ​​​ത്. വി​​​രാ​​​ട് കോ​​ഹ്‌​​ലി ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​തി​​​ര്‍​​​ന്ന താ​​​ര​​​ങ്ങ​​​ള്‍ ടീ​​​മി​​​ലി​​​ല്ല. ശി​​​ഖ​​​ര്‍ ധ​​​വാ​​​നാ​​​ണു നാ​​​യ​​​ക​​​ന്‍.

Advertisements

സ​​​ഞ്ജു​​​വി​​​നു പു​​​റ​​​മേ വി​​​ക്ക​​​റ്റ് കീ​​​പ്പ​​​റാ​​​യി ഇ​​​ഷാ​​​ന്‍ കി​​​ഷ​​​നും ടീ​​​മി​​​ലു​​​ണ്ട്. വെ​​​സ്റ്റ് ഇ​​​ന്‍​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ശ്രേ​​​യ​​​സ് അ​​​യ്യ​​​ര്‍, സൂ​​​ര്യ​​​കു​​​മാ​​​ര്‍ യാ​​​ദ​​​വ്, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ, അ​​​ര്‍​​​ഷ്ദീ​​​പ് സിം​​​ഗ്, യു​​​സ്വേ​​​ന്ദ്ര ചാ​​​ഹ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി. പേ​​​സ് ബൗ​​​ള​​​ര്‍ ദീ​​​പ​​​ക് ച​​​ഹാ​​​റും സ്പി​​​ന്ന​​​ര്‍ വാ​​​ഷിം​​​ഗ്ട​​​ണ്‍ സു​​​ന്ദ​​​റും ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി. മൂ​​​ന്നു​​​മ​​​ത്സ​​​ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പ​​​ര​​​മ്പര ഓ​​​ഗ​​​സ്റ്റ് 18നു ​​​തു​​​ട​​​ങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീം: ​​​ശി​​​ഖ​​​ര്‍ ധ​​​വാ​​​ന്‍ (നാ​​​യ​​​ക​​​ന്‍), ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്വാ​​​ദ്, ശു​​​ഭ്മ​​​ന്‍ ഗി​​​ല്‍, ദീ​​​പ​​​ക് ഹൂ​​​ഡ, രാ​​​ഹു​​​ല്‍ ത്രി​​​പാ​​​ഠി, ഇ​​​ഷാ​​​ന്‍ കി​​​ഷ​​​ന്‍, സ​​​ഞ്ജു സാം​​​സ​​​ണ്‍, വാ​​​ഷിം​​​ഗ്ട​​​ണ്‍ സു​​​ന്ദ​​​ര്‍, ശാ​​​ര്‍​​​ദു​​​ള്‍ ഠാ​​​ക്കൂ​​​ര്‍, കു​​​ല്‍​​​ദീ​​​പ് യാ​​​ദ​​​വ്, അ​​​ക്സ​​​ര്‍ പ​​​ട്ടേ​​​ല്‍, ആ​​​വേ​​​ശ് ഖാ​​​ന്‍, പ്ര​​​സി​​​ദ്ധ് കൃ​​​ഷ്ണ, മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ്, ദീ​​​പ​​​ക് ചാ​​​ഹ​​​ര്‍.

Hot Topics

Related Articles