സിംബാവെയ്‌ക്കെതിരെ സഞ്ജു ഇറങ്ങുന്നു; ടോസ് വിജയിച്ച ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു

ഹരാരെ: സിംബാവെയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യിൽ സഞ്ജു സാംസൺ ടീമിൽ. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിംങ് തിരഞ്ഞെടുത്തു. ലോകകപ്പിന് ശേഷം വെസ്റ്റ് ഇൻഡീസിൽ നിന്നും മടങ്ങിയത് വൈകിയതോടെയാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത് വൈകിയത്.

Advertisements

Hot Topics

Related Articles