കൊല്ലാട് : പനച്ചിക്കാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ പുന്നക്കൽ ചുങ്കം മലയാറ്റൂർ കുന്നുംപുറം പ്രദേശത്തു കുടിവെള്ളത്തിനായി 10 ലക്ഷം രൂപ അനുവദിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കിട്ടിയ തുക കൊല്ലാട് ഡിവിഷൻ മെമ്പർ ശ്രീ സിബി ജോൺ കൈതയിലിന്റെ 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അനുവദിച്ചത്.
Advertisements