തലയോലപ്പറമ്പ് : ഹൃദയാഘാതത്തെ തുടർന്ന് ഡോക്ടർ അന്തരിച്ചു. ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ഡോ സൂരജ് കെ രാജ് (40)ആണ് മരിച്ചത്. പാലക്കാട് മുണ്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്ര മെഡിക്കൽ ഓഫീസർ ആയിരുന്നു. ഡ്യൂട്ടിയിൽ ആയിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. സംസ്കാരം വ്യാഴം പകൽ 12ന് വീട്ടുവളപ്പിൽ.അച്ഛൻ :ഡോ രാജ്കുമാർ. അമ്മ :
Advertisements
ഭാര്യ :ഡോ ശ്രീജ. മകൻ :ശ്രീറാം കെ രാജ്.