വീണ്ടും തലസ്ഥാനത്ത് ഗുണ്ട വിളയാട്ടം ; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം.അട്ടക്കുളങ്ങര ജംഗ്ഷനിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

Advertisements

ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലി എന്ന യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.

Hot Topics

Related Articles