പത്തനംതിട്ട :ഇന്ധന സെസ്സും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മര്‍ത്തോമ്മ മെത്രാപ്പോലീത്ത.
Advertisements
തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മെത്രാപ്പോലീത്ത ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാരാമണ്‍ കണ്വെന്ഷന് ഉദ്ഘാടന വേദിയിലാണ് വിമര്‍ശനം.
സംസ്ഥാനത്തെ മന്ത്രിമാരെ വേദിയിലിരുത്തിയാണ് മെത്രാപൊലീത്തയുടെ പരാമര്‍ശം