ഭാരതീയ വ്യാപാരി വ്യവസായി സംഘം പ്രഥമ താലൂക് സമ്മേളനം നടത്തി 

കോട്ടയം : ഭാരതീയ വ്യാപാരി വ്യവസായി സംഘം പ്രഥമ താലൂക് സമ്മേളനം  വൈക്കം വടക്കേനട എൻ എസ് എസ് കരയോഗം ഹാളിൽ  വച്ചു നടത്തി. താലൂക്ക്,ട്രഷറർ ശിവാനന്ദ്. ആർ സ്വാഗതം ആശംസിച്ചു 

Advertisements

   ഭാരതീയ വ്യാപാരി വ്യവസായി സംഘം വൈക്കം താലൂക്ക്പ്രസിഡന്റ്‌ ശ്രീ മനോജ്‌ കുമാർ എൻ  അധ്യക്ഷത  വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌,   വി സദാശിവൻ  താലൂക്ക് സമ്മേളനം ഉത്ഘാടനം ചെയ്തു.  കോട്ടയം ജില്ലാ ട്രഷറർ  ബിജു പൊടിക്കളംഅംഗത്വ വിതരണം ഉത്ഘാടനം ചെയ്തു 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വൈക്കം താലൂക്ക് ജനറൽ സെക്രട്ടറി  അഭിലാഷ് പി ഡി  പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി   ജയപ്രകാശ് തെക്കേടത്ത്  പ്രവർത്തനം അവലോകനം ചെയ്തു 

   ആർ എസ് എസ്  വൈക്കം ജില്ലാ കാര്യവാഹക മനുരാജ് മുഖ്യ പ്രഭാഷണംനടത്തി ആർ.എസ് എസ് വൈക്കം ജില്ലാസംഘ ചാലക്  എം.ജി   സോമനാഥ്  സംസാരിച്ചു

ടൌൺ  കമ്മറ്റി പ്രസിഡന്റ്‌ മനോജ്‌ കുമാർ  കെ, നന്ദി രേഖപ്പെടുത്തി.

 മനോജ്‌ കുമാർ എൻ, (പ്രസിഡന്റ്‌), കെ.ബി  ഉദയൻ  (ജനറൽ സെക്രട്ടറി) എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റി പ്രവർത്തനത്തിനായി  ചുമതല ഏറ്റെടുത്തു.

Hot Topics

Related Articles