കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 13 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
രാമപുരം 33 കെവി ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്ഫോർമറിലും രാവിലെ 8.30 മുതൽ 2. 00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലാട് തൃക്കയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള , ചിങ്ങവനം മാർക്കറ്റ്, ഗോമതികവല ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള മോസ്കോ, പൊൻപുഴ, പഴയബ്ലോക്ക്, അഴകാ ത്തുപടി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും, ഒരു മണി മുതൽ 5 മണി വരെ, എൻ. ഇ എസ് ബ്ലോക്ക്, വക്കീൽപടി, ഏലംകുന്ന്, പങ്കിപ്പുറം, നടക്കപ്പാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലക്കൽ ഓടി, കൊച്ചുമറ്റം ,എന്നീ ട്രാൻസ്ഫോർ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലക്കൽ ഓടി, കൊച്ചുമറ്റം ,എന്നീ ട്രാൻസ്ഫോർ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9_30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എഫ്. എ. സി. റ്റി. കടവ് ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയമംഗലം, രാജീവ് ഗാന്ധി കോളനി, ഇടമറുക് പള്ളി, ഇടമറുക് ടവർ, പട്ടിക്കുന്നുപാറ, പയസ്മൗണ്ട്, പയസ്മൗണ്ട് മഠം, പയസ്മൗണ്ട് പള്ളി, കിഴക്കൻമറ്റം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ ടച്ചിങ് വർക്ക് ഉള്ളതിനാൽ വൈദ്യുതി മുടങ്ങും.