പാറമട മാഫിയയുടെ ഭീഷണി; മുണ്ടക്കയത്ത് കൈക്കുഞ്ഞുമായി പഞ്ചായത്തിന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിന് മുൻപിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം

Advertisements

കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാറമട മൂലം ജീവിക്കാനാകുന്നില്ലന്ന് പരാതി.മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു.

ബോധക്ഷയം ഉണ്ടായ യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.

കുട്ടിയുടെ നില സുരക്ഷിതം.
കൊടുങ്ങയിലെ പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നും. പരാതി നൽകിയിട്ട് ഫലമുണ്ടാകുന്നില്ലെന്നും ആരോപണം

Hot Topics

Related Articles