തിരുവല്ല : കുന്നന്താനം പുല്ലിയിൽ (ആഞ്ഞിലിമൂട്ടിൽ) പരേതനായ കുര്യൻ മകൻ പി കെ അലക്സാണ്ടർ (സണ്ണി-65) നിര്യാതനായി. ഭാര്യ: ലത അലക്സ് (തിരുവല്ല വാഴക്കാല പുത്തൻവീട്ടിൽ).
മക്കൾ : ലിഷ, ലിൻസി, ലിജിൻ.
മരുമക്കൾ : പ്രിനു , റെജി.
സംസ്കാരം ഫെബ്രുവരി 16 വ്യാഴാഴ്ച പകൽ 12 മണിയ്ക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻറ്. ഫ്രാൻസിസ് അസ്സീസി മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.
Advertisements