ദേശീയ പാതയിൽ കെ എസ്​ ആർ ടി സി ബസിൽ കാറിടിച്ച്​ വയോധിക മരിച്ചു

ആലപ്പുഴ : ദേശീയപാതയിൽ ആലപ്പുഴ പാതിരപ്പള്ളിയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

Advertisements

കാർയാത്രക്കാരിയായ മലപ്പുറം പുളിക്കൽ ശ്രീരാഗം രാധമ്മയാണ്​ (74) മരിച്ചത്​.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാധമ്മയുടെ മകൾ ജയശ്രീ,ഭർത്താവ്​ രാജീവ്​ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയാണ്​ കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്​.

Hot Topics

Related Articles