കോട്ടയം വൈക്കം വച്ചൂരിൽ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് ടിപ്പറിന് പിന്നിലിടിച്ചു ; 15 പേർക്ക് പരിക്ക് 

കോട്ടയം : വൈക്കം വെച്ചൂരില്‍ അമിത വേഗതത്തില്‍ എത്തിയ സ്വകാര്യ ബസ് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ 15 ഓളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച്‌ പ്രഥമ ശുശ്രുഷനല്‍കി. സാരമായി പരിക്കേറ്റ അഞ്ചു പേരെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വൈക്കം വെച്ചൂര്‍ വേരുവള്ളിയിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles