കോട്ടയം: ജി്ല്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുഴിവേലിപ്പടി, പരിപ്പ്, തൊള്ളായിരം എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് എസ് വളവ്, സ്‌റായം , മരവിക്കല്ല് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ് രാവിലെ 8 ബ30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 6 വരെ ഇടമറുക്, രാജീവ് ഗാന്ധി കോളനി എന്നീ ഭാഗങ്ങളിൽ വർക്ക് ഉള്ളതിനാൽ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചിങ്ങവനം — സെമിനാരിപ്പടി, എസ്എൻഡിപി ഭാഗം, എഫ്എസിടി കടവ്, പുത്തൻ പാലം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാനറാ പേപ്പർമിൽ റോഡ് , ചെത്തിപ്പുഴക്കടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും ചെത്തിപ്പുഴ പഞ്ചായത്ത് , മീഡിയ വില്ലേജ് , തവളപ്പാറാ , മീൻചന്ത , ഹള്ളാപ്പാറ , ദേവമാതാ , ആനന്ദാശ്രമം, ചുടുകാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബെസ്റ്റ് ഫുഡ്‌സ് ഐസിയുബിആർ, വികാസ് റബ്ബർസ്, കീച്ചാൽ, എസ്എംഇ , എസ്എംഇ 1 കോളേജ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മണി മുതൽ 12:30 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്ദിരം, സിൽവൻ, പുത്തെൻപാലം,എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 05 വരെയും കല്ലുകടവ് നമ്പർ.1,കല്ലുകടവ് നമ്പർ.2 എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വ്വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവഞ്ചൂർ, ചെട്ടിപ്പടി എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും
അയർക്കുന്നം ഇല.. സെക്ഷൻ പരിധിയിൽ വരുന്ന തിരുവഞ്ചൂർ സ്‌കൂൾ, അമ്പലം ., തിരുവഞ്ചൂർ എസ്ബിഐ, പൂവത്തുംമൂട്, ചോറാറ്റിൽപടി, നടുക്കുടി, പമ്പ് ഹൗസ്, എന്നീ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം ,മൂന്നാനി, കൊച്ചിടപ്പാടി, കവീക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 2.00 വരെയും ഊരാശാലാ, ഊരാശാലാ ടവ്വർ, ആനക്കുളങ്ങര എന്നീ ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കൊച്ചുറോഡ് നമ്പർ 1, നമ്പർ2, എസ് സി കവല, കുളിക്കടവ്, പാലമറ്റം ടെംപിൾ, മാടത്താനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.