കോട്ടയം : ഭൂമിയുടെ ഫെയർ വാല്യൂ 20% വർദ്ധിപ്പിച്ചതിനെതിരെ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ(കെർക്ക ) സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ്ണ നടത്തുന്നതിന്റെ ഭാഗമായി കോട്ടയം ജില്ല രജിസ്ട്രാർ ഓഫീസിന്റെ മുന്നിൽ പ്രതിഷേധ ഭരണ നടത്തി. ജില്ലാ പ്രസിഡന്റ് അരുൺ ബോസിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജനറൽ സെക്രട്ടറി ബെന്നി എ ജെ ട്രഷറർ ബെന്നി എം ജോർജ്എന്നിവർ സംസാരിച്ചു.
Advertisements