ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ കൊടിയേറി

ഏ​​​റ്റു​​​മാ​​​നൂ​​​ർ: മഹാദേ​​​വ ക്ഷേ​​​ത്ര​​​ത്തി​​​ൽ ഉ​​​ത്സ​​​വ​​​ത്തി​​​ന് രാവിലെ കൊ​​​ടി​യേ​​​റ്റി. 28നാ​​​ണു പ്ര​​​സി​​​ദ്ധ​​​മാ​​​യ ഏഴരപ്പൊ​​​ന്നാ​​​ന ദ​​​ർ​​​ശ​​​നം. മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് ആ​​​റാ​​​ട്ടോ​​​ടെ പ​​​ത്തു​​​ നാ​​​ൾ നീ​ളു​​​ന്ന ഉ​​​ത്സ​​​വ​​​ത്തി​​​ന് കൊ​​​ടി​​​യി​​​റ​​​ങ്ങും.

Advertisements

ഇ​​​ന്ന് രാ​​​വി​​​ലെ 8.45നും 9.30​​​നും മ​​​ദ്ധ്യേ ക്ഷേ​​​ത്രംത​​​ന്ത്രി താ​​​ഴ​​​മ​​​ൺ മ​​​ഠ​​​ത്തി​​​ൽ ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര്, മേ​​​ൽ​​​ശാ​​​ന്തി മൈ​​​വാ​​​ടി പ​​​ത്മ​​​നാ​​​ഭ​​​ൻ സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മ്മി​​​ക​​​ത്വ​​​ത്തി​​ലാണ് കൊ​​​ടി​​​യേ​​​റ്റ് ചടങ്ങുകൾ ന​​​ട​​​ന്നത്.

Hot Topics

Related Articles