കോട്ടയത്ത് തീവണ്ടിയിൽ നിന്ന് കുഴൽപണം പിടികൂടി

കോട്ടയം :തീവണ്ടിയിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി.

Advertisements

കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ
നിലയിൽ പണം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയിൽവേ പോലീസും, കേരളാ പോലീസും ചേർന്നാണ് ഇന്ന് രാവിലെ 9.30 ഓടെ കുഴൽപണം പിടികൂടിയത്.

പണം കോടതിയ്ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Hot Topics

Related Articles