നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി :സിനിമ, ടെലിവിഷൻ താരവും, അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു.

Advertisements

34 വയസായിരുന്നു.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിത മിമിക്രി താരങ്ങളിൽ ഒരാളാണ് സുബി സുരേഷ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന മിമിക്രി കോമഡി പരിപാടികളിലൂടെയും , സീരിയലുകളിലൂടെയുമാണ് സുബി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

Hot Topics

Related Articles