പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമ സഭ

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമ സഭ നടത്തി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്ത ഗ്രാമ സഭയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജയ എബ്രഹാം, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സുഭദ്രാ രാജൻ , ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വിഷ്ണു നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ എബ്രഹാം തോമസ് , ഷൈജു എം സി , അശ്വതി രാമചന്ദ്രൻ , പഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പൻ, ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു ജിങ്കാ ചാക്കോ , ആയുർവേദ ഡോക്ടർ ഗോപിക എന്നിവർ സംസാരിച്ചു. അംഗനവാടി ടീച്ചർമാർ ഭിന്നശേഷി അംഗങ്ങളും ആശ്രിതരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles