കവിയൂർ പടിഞ്ഞാറ്റുംശ്ശേരി പള്ളാത്ത് ഷാജി

തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംശ്ശേരി പള്ളാത്ത് പരേതനായ പി എ ഏബ്രഹാമിന്റെ മകൻ ഷാജി (56) ഖത്തറിൽ അന്തരിച്ചു. ഭാര്യ: ചെങ്ങന്നൂർ വന്മഴി പാലങ്ങാട്ടിൽ ആനി. മക്കൾ: ഷിജിൽ, ഷൈൻ (എല്ലാവരും ഖത്തർ). സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles