തിരുവല്ല:തിരുവല്ലയിൽ സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുമൂലപുരം ആടുംമ്പട സ്വദേശി രതീഷിന്റെ മകൾ ഗ്രീഷ്മാദേവി ആണ് മരിച്ചത്.
Advertisements
തിരുമൂലപുരം ബാലികാമഠം സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആണ് ഗ്രീഷ്മ. ഗ്രീഷ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.