കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് രണ്ട് വ്യാഴാഴ്ച രാവിലെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന കുമ്പാനി, പൂവരണി അമ്പലം, മൂലേ തുണ്ടി, കാഞ്ഞമല, വിളക്കും മരുത്, പച്ചതോട് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, തലനാട് പഞ്ചായത്ത് , സ്റായം ,മരവിക്കല്ല്, ക്രീപ്പ്മിൽ, ഏദൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5 :30 വരെ പട്ടേട്ട്, പാലച്ചുവട്, മേതിരി കവല എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എമറാൾഡ് , പുതുശ്ശേരി ടവർ, പന്ത്രണ്ടാം കുഴി, കാടമുറി , പാണുകുന്ന്, പന്നിക്കോട്ടു പാലം, ചക്കൻ ചിറ, മാമ്പുഴക്കുന്ന്, ഇരവുചിറ, ഓട്ടപ്പുന്നയ്ക്കൽ, ഇരവുചിറ ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാവിളങ്ങ് (അമ്പലം) ട്രാൻസ്ഫോർമർ ന്റെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാന്തനം, മുട്ടത്തുപടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കാപടി എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 05വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരിപ്പ ഭാഗത്ത് രാവിലെ 9-00 മണി മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെന്നിമല, പറുതലമറ്റം എന്നിവിടങ്ങളിൽ 9.00 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അന്ത്യാളം 1,അന്ത്യാ ളo II, മഞ്ഞക്കടമ്പ് എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.