മേഘാലയയിലും നാഗാലാൻ്റിലും ക്രൈസ്തവർ ബി ജെ പി ക്കൊപ്പമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍;ത്രിപുരയിൽ ബിജെപി തന്നെ

ന്യൂഡൽഹി :കോണ്‍ഗ്രസ്സ് – സി പി എം അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുകയാണ്.

Advertisements

കേരളത്തിലും സി പി എം – കോൺഗ്രസ് ബാന്ധവം വരണമെന്നാണ് ആഗ്രഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലഗോപാൽ പ്രചരണത്തിന് പോയ സ്ഥലങ്ങളെല്ലാം തോറ്റമ്പിയെന്നും കെ. സുരേന്ദ്രന്‍.

ത്രിപുരയിൽ ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നതോടെ ഭരണ തുടർച്ച ഉറപ്പായി.

ആകെയുള്ള 60 സീറ്റിൽ ബിജെപി 34ഇടത്ത് മുന്നേറ്റമുണ്ട്.

സിപിഎം-കോണ്‍ഗ്രസ് സഖ്യം – 14, ത്രിപ്ര മോദ പാര്‍ട്ടി – 12
എന്നിങ്ങനെയാണ് ഇവിടത്തെ ലീഡ് നില.

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 ൽ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ത്രിപ്ര മോദ പാര്‍ട്ടി 42 സീറ്റിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

ഇത് എന്‍ഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.