പാലക്കാട് : പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭർത്താവ് തീകൊളുത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് ഭർത്താവ് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തീകൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.
Advertisements
ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. പൊലീസ് കേസെടുത്തു. . ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം പൊലീസ് മൊഴിയെടുക്കും.