കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഏഴ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഏഴ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദീപ്തി, കളപ്പുരപ്പാറ, മേലുകാവ് ചർച്ച്, മേലുകാവ് മറ്റം, സെമിത്തേരി, ഇരുമപ്രാ, കോലാനി  ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം വെട്ടുന്ന ജോലി ഉള്ളതിനാൽ ഇടമല, ഇടമല ടവർ എന്നീ ഭാഗങ്ങളിൽ 7 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ  8:30 മുതൽ 5:30 വരെ കുന്നപ്പള്ളി, ആറാട്ടുപ്പുഴ, മുല്ലമറ്റം. രാവിലെ 10:00 മുതൽ 6:00 വരെ പട്ടേട്ട്, ഇടനാട് പാറത്തോട്   എന്നി ട്രാൻസ്‌ഫോർമറും ഓഫ് ആയിരിക്കും. പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന കാരക്കുളം ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ -1,   പയപ്പാർ -II, ആർട്ടിക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും . ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, സബ്‌സ്റ്റേഷൻ മുതൽ ഗാന്ധിനഗർ ജംഗ്ഷൻ വരെ  9  മുതൽ 5 വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles