വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകടം; ഹൈമാസ് ലൈറ്റിൽ കുരുങ്ങിയ രണ്ട് പേരെയും രക്ഷപെടുത്തി

വർക്കല:പാരാ ഗ്ലൈഡിങ്ങിനിടെ അപകടം. ഹൈമാസ് ലൈറ്റിൽ കുരുങ്ങിയ യുവതിയെയും യുവാവിനെയും രക്ഷപെടുത്തി . വർക്കല പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisements

Hot Topics

Related Articles