ഭരതൻ സ്മാരക അവാർഡ്
എച്ച് ആർ എഫ് ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് പി ചാക്കോയ്ക്ക്

ആലപ്പുഴ : വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റർ & ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 13-ാമത് മികച്ച മനുഷ്യാവകാശ പ്രവർത്തകനുള്ള ഭരതൻ സ്മാരക അവാർഡ്
എച്ച് ആർ എഫ് ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് പി ചാക്കോയ്ക്ക് ലഭിച്ചു.
ചലച്ചിത്ര താരം സാജു നവോദയുടെ സാനിധ്യത്തിൽ സിനിമ സംവിധായകൻ പോൾസൺ അവാർഡ് നൽകി.

Advertisements

Hot Topics

Related Articles