കോന്നി സെന്റ്. തോമസ് കോളജിലെ വിദ്യാർത്ഥികൾ വനിതാ ദിനം ആചരിച്ചു

കോന്നി: കോന്നി സെന്റ്. തോമസ് കോളജിലെ വിദ്യാർത്ഥികൾ വനിതാ ദിനം ആചരിച്ചു. ജില്ലാകളക്ടർ ദിവ്യ എസ് അയ്യർ, എംഡിഎൽപി സ്കൂളിലെ അധ്യാപിക, വനിത സേറ്റഷനിലെ എസ് ഐ, നഗരസഭയിലെ വനിത ശുചീകരണ ജീവനക്കാർ, വഴിയോരത്ത് കച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന മുതിർന്ന വനിതകളെയും കോളജ് വിദ്യാർതികളുടെ നേതൃത്വത്തിൽ പൊന്നട അണിയിച്ച് ആദരിച്ചു. കൂടാതെ കോളജ് ഓഡിറ്റോറിയത്തിൽ വനിതാദിന സെമിനാറും നടത്തി.

Advertisements

Hot Topics

Related Articles