ഗാന്ധിനഗർ . കിഡ്നി ദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നെഫ്രോളജി വിഭാഗവും ക്ലിനിക്കൽ നേഴ്സിംഗ് എഡ്യൂ ക്കേഷൻ വിഭാ ഗവും ചേർന്ന് സംഘടിപ്പിച്ച സെമിനാർ പ്രിൻസിപ്പാൾ ഡോ. ശങ്കർ ഉദ്ഘാടനം ചെയ്തു. നെഫ്രോളജി വിഭാഗം മേധാവി ഡോ.ജേക്കബ് ജോർജ് അഡീഷണൽ പ്രൊഫസർ ഡോ സെബാസ്റ്റ്യൻ അബ്രാഹം, യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ, ചീഫ് നേഴ്സിംഗ് ഓഫീസർ എൻ എസ് സുജാത തുടങ്ങിയവർ പങ്കെടുത്തു
Advertisements
ചിത്രം : കിഡ്നി ദിനത്തോടനുബന്ധിച്ച് നടത്തിയെ സെമിനാർ പ്രിൻസിപ്പാൾ ഡോ എസ് ശങ്കർ ഉദ്ഘാടനം ചെയ്യുന്നു