കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 11 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 11 ശനിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് ബസ്സ്റ്റാൻഡ്, അയ്യംപാറ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി  മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ  സെക്ഷൻ്റെ പരിധിയിൽ വരുന്ന ചൂളപ്പടി , ക്രൈസ്റ്റ് നഗർ , സഞ്ജീവനി , റിലയൻസ് ,  സൗപർണ്ണിക , എസ്ബിഎച്ച്എസ് , എസ്ബിഎച്ച്എസ് ഗ്രൗണ്ട്  എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മണി മുതൽ വൈകിട്ട് 05:00 വരെ  വൈദ്യുതി മുടങ്ങും.

പൈക സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവും പടി ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ  8:30 മുതൽ 5. 30 വരെ  രാമപുരം സ്കൂൾ, വെള്ളിലപ്പള്ളി പാലം, യോർക് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും .

Hot Topics

Related Articles