ബ്രഹ്മപുരം മുതൽ കേന്ദ്രം വരെ എല്ലാം വിഷയങ്ങളിലും നിലപാടുമായി എം വി ഗോവിന്ദൻ

കോട്ടയം :സർക്കാർ കൃത്യമായി തന്നെ ഇടപെട്ടു – ബ്രഹ്മപുരം വിഷയം ത്തിൽ എം.വി ഗോവിന്ദൻ്റെ പ്രതികരണം

Advertisements

എന്നാൽ മാലിന്യക്കൂമ്പാരമായതിൽ കോർപ്പറേഷനും സർക്കാരിനും, ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീയണക്കാൻ എല്ലാവരും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്..

എന്നാൽ വിഷയത്തിലെ ആരോപണങ്ങളും പരാതികളും കൃത്യമായി അന്വേഷിക്കും.

ആരോഗ്യ വകുപ്പിന്റെ ഇടപെടൽ വൈകിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ജനകീയ പ്രതിരോധ യാത്രക്കിടെ തലയോലപ്പറമ്പിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം നീക്കം നടത്തുന്നുവെന്നും, ഇതിൽ അമിത് ഷാ നേരിട്ടുള്ള ഇടപെടൽ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

അദാനിയെ രക്ഷിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു.എയർപോർട്ടുകളിൽ യൂസർ ഫീ വർദ്ധിപ്പിക്കാൻ ശ്രമം നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Hot Topics

Related Articles