ബ്രഹ്മപുരം മാലിന്യ പ്രശ്നം മനുഷ്യാവകാശ ലംഘനം : നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശിയ സെമിനാർ

തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ പ്രശ്നം മനുഷ്യാവകാശ ലംഘനമാണെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശിയ സെമിനാർ. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  ഇരകളും മനുഷ്യാവകാശ ലംഘനങ്ങളും 

Advertisements

എന്ന വിഷയത്തിൽ ദേശീയ സെമിനാറിലാണ് ബ്രഹ്മപുരം വിഷയം ചർച്ചയായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരത്ത് വെച്ച് നടത്തിയ സെമിനാർ സി.ബി.ഐ. മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കസ്റ്റംസ് മുൻ സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും ആയ  അഡ്വ: ശാസ്താമംഗലം അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന യുവജന കമ്മീഷൻ മുൻ ചെയർമാൻ അഡ്വ. ആർ.വി.രാജേഷ് മുഖ്യതിഥി ആയിരുന്നു. 

ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രസിഡണ്ട് എം.കെ.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.  ദേശിയ ഭാരവാഹികളായ കെ. ശോഭലത, ബീന പി.ജെ, സംസ്ഥാന ഭാരവാഹികളായ സദ്ദാം .എം, ശശികുമാർ , 

അഡ്വ. നീരജ്, സബീറ.എ.ഇ,  രത്നമ്മ. വി , സന്ധ്യ,  ബേബി ജയരാജ്,  , തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് .സതീഷ് കുമാർ , ഡോ. ബേബി. പി. പനയം കോട്,  പോണ്ടിച്ചേരി എ. രാജാ മുഹമ്മദ്, അരിഫ മുഹമ്മദ്, അർപ്പുദരാജ് .സി ,  അശ്വതി അനിൽകുമാർ , സനൽകുമാർ. എസ് , അഷ്റഫ്. കെ.എം,  കലാലക്ഷ്മി , നടരാജ് , എസ്,  ജ്യോതി, അജി കമൽ ,  ടി. ഗുണശേഖരൻ .ഷാഹുൽ ഹമീദ് എന്നിവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

Hot Topics

Related Articles