ഏറ്റുമാനൂർ :ലോട്ടറി തൊഴിലാളി വഞ്ചനക്കെതിരെ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടാൻ കാസർഗോഡ് നിന്നും സെക്രട്ടറിയറ്റ് പടി വരെ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥയ്ക്ക് നാളെ രാവിലെ 11ന് ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ നൽകുന്ന സ്വീകരണം യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ ഫിൽസൺ മാത്യൂസ് ഉദ്ഘടനം ചെയ്യും.ഏറ്റുമാനൂർ യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷനാകും.
Advertisements